ആലപ്പുഴ: അമ്പലപ്പുഴയിൽ ഒന്നര വയസ്സുകാരൻ ട്രെയിൻ തട്ടി മരിച്ചു. കാക്കാഴം പുതുവൽ വിനീതിന്റെ മകൻ ത്രിണവ് ആണ് മരിച്ചത്.......
കൊല്ലം: തന്റെ കിടപ്പറ ദൃശ്യങ്ങൾ ഭർത്താവ് പകർത്തി അശ്ലീല സൈറ്റുകളിൽ വിറ്റു എന്ന കൊല്ലം സ്വദേശിനിയുടെ വെളിപ്പെടുത്തൽ കേരളം ഞെട്ടലോടെയാണ് കേട്ടത്. പത്ത് വർഷത്തെ പ്രണയത്തിനൊടുവിൽ വിവാഹിതയായ യുവതിക്ക് ഭർത്താവിൽനിന്ന് നേരിടേണ്ടിവന്നത് മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരതകളാണ്. വിദേശത്ത് കഴിയുന്ന കൊല്ലം സ്വദേശിനിയാണ് ഭർത്താവിനെതിരെ ഗുരുതര ആരോപണങ്ങളുമായി നിയമനടപടിയിലേക്ക് നീങ്ങിയത്. ......
കൊച്ചി: പുതുമുഖങ്ങളെ അണിനിരത്തി യുവ സംവിധായകൻ ശ്രീജിത്ത്. എം.നായർ കഥയും സംവിധാനവും നിർവ്വഹിച്ച പുതിയ ചിത്രം 'ആരംഭം ഒരു അൽബാനിയോ കഥ' റിലീസിന് ഒരുങ്ങി. ......
വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിനെ അമേരിക്കയുടെ പുതിയ ഭൂപ്രദേശമായി പ്രഖ്യാപിച്ച് യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.......
ദോഹ: ഖത്തറിൽ റോഡപകടങ്ങളിലോ മറ്റ്ദുരന്തങ്ങളിലോപ്പെടുന്നവരുടെ ചിത്രങ്ങളും വീഡിയോകളും അനുമതിയില്ലാതെ പകർത്തുന്നതും സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നതും കടുത്ത കുറ്റകൃത്യമാണെന്ന് അധികൃതരുടെ മുന്നറിയിപ്പ്. നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കും.
ഖത്തർ പീനൽ കോഡിലെ ആർട്ടിക്കിൾ 333 പ്രകാരം വ്യക്തികളുടെ സ്വകാര്യത ലംഘിക്കുന്നത് ശിക്ഷാർഹമാണ്. ......
വെൺമണി:പോക്സോ കേസിൽ യുവാവ് പിടിയിൽ. വെൺമണി സ്വദേശിയായ പെൺകുട്ടിയെ പ്രണയം നടിച്ച് ലെെംഗിക അതിക്രമം നടത്തി വന്നിരുന്ന ചെങ്ങന്നൂര് പാണ്ടനാട് വില്ലേജിൽ പാണ്ടനാട് വെസ്റ്റിൽ നെടുമാലിൽ വീട്ടിൽ പ്രസന്നൻ മകൻ പ്രജീഷ് ( 21) ആണ് വെൺമണി പോലീസിന്റെ പിടിയിലായത് .പെൺകുട്ടിയുമായി വര്ഷങ്ങളായി പ്രണയത്തിലാകുകയും വിവാഹ വാഗ്ദാനം നൽകി നിരവധി തവണ ലൈംഗിക അതിക്രമം നടത്തുകയും ചെയ്ത പ്രതി പെൺകുട്ടി പോലീസിൽ പരാതി നൽകി എന്ന് അറിഞ്ഞ് ഒളിവിൽ പോകുകയായിരുന്നു.മാവേലിക്കര തഴക്കര ഭാഗത്ത് ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ വെൺമണി പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ അനന്തു എൻ യു ,സിവിൽ പോലീസ് ഓഫീസര്മാരായ വിജേഷ് . ......
ചെങ്ങന്നൂർ: കഴിഞ്ഞ പത്തുവർഷം സംസ്ഥാനത്തെ കർഷകരെയും കാർഷികമേഖയെയും തമസ്കരിച്ചതിന് പരിഹാരമായി മുഖ്യമന്ത്രി വി.ഡി സതീശൻ നേതൃത്വംനൽകുന്ന യു.ഡി.എഫ് സർക്കാർ അധികാരത്തിലേറിചു രുങ്ങിയ കാലത്തിനുള്ളിൽ കർഷക സാന്ത്വന നടപടികൾ സ്വികരിച്ചത് കർഷകരെ സംരക്ഷിക്കുമെന്നതിന് തെളിവാണെന്ന് കെ. പി. ......
ചെങ്ങന്നൂർ: ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോർഡുകളെ തകർക്കുന്ന യുഡിഎഫ് സർക്കാർ നയത്തിനെതിരെ ബോർഡ്
ചെങ്ങന്നൂർ ഉപകാര്യാലയത്തിലേക്ക് ചുമട്ട് തൊഴിലാളി യൂണിയൻ (സിഐടിയു) ചെങ്ങന്നൂർ , മാന്നാർ ,മാവേലിക്കര ,ചാരുംമൂട്, കായംകുളം, ഹരിപ്പാട് ഏരിയാ കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ചും ധർണയും ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡൻ്റ് കോശി അലക്സ് ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ കമ്മിറ്റി അംഗം കെ മുരളീധരൻ നായർ അധ്യക്ഷനായി. ......
ഗണപതി ക്ഷേത്രങ്ങളിലെത്തുന്ന ഭക്തർ പ്രധാനമായും അനുഷ്ഠിക്കുന്ന വഴിപാടുകളിലൊന്നാണ് ഏത്തമിടൽ. ജീവിതത്തിലെ തടസ്സങ്ങൾ നീങ്ങി ഐശ്വര്യവും അനുഗ്രഹവും ലഭിക്കണമെന്ന വിശ്വാസത്തോടെയാണ് ഭക്തർ ഗണപതിക്ക് മുന്നിൽ ഏത്തമിടുന്നത്. ......
ആലപ്പുഴ: സ്വർണപ്പണയ തട്ടിപ്പ് കേസിൽ മുഖ്യപ്രതി ശ്രീലകം ഫിനാൻസ് മാനേജർ ടിനു തമ്പാൻ അറസ്റ്റിൽ. കുറത്തിക്കാട് പൊലീസ് കായംകുളത്തെ ഒരു വീട്ടിൽ നിന്നാണ് ടിനു തമ്പാനെ പിടികൂടിയത്. ......